SPECIAL REPORT'നടി ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള് ചോര്ത്തുന്നു; ഒരുപാട് സെലിബ്രിറ്റീകളുള്ള ഗ്രൂപ്പില് നിന്ന് വാര്ത്തകള് പുറത്ത് പോകുന്നത് ഡാറ്റാ ചോര്ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ്'; മെമ്മറി കാര്ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്വതിമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 10:32 AM IST
SPECIAL REPORTഅമ്മ തെരഞ്ഞെടുപ്പില് പൊന്നമ്മ ബാബുവിനെ ഇറക്കി ബാബുരാജിന്റെ തറക്കളികള്; ഇതുവരെ ആരും കേള്ക്കാത്ത മെമ്മറി കാര്ഡ് വിവാദം തെരഞ്ഞെടുപ്പു പ്രചരണത്തില് കത്തുന്നു; കുക്കു പരമേശ്വരന് ജനറല് സെക്രട്ടറി ആകാതിരിക്കാന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും; പൊന്നമ്മ ബാബുവിന്റെ മെമ്മറി കാര്ഡിന് തീപിടിക്കുമ്പോള്..മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 8:08 AM IST
SPECIAL REPORTമെമ്മറി കാര്ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല് 2025 വരെ ഒരു ജനറല് ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്ഡുമായി ബന്ധപ്പെട്ട പ്രശ്നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്ട്ട് വന്ന സമയത്തോ മാധ്യമങ്ങളില് കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്വതിമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 7:29 AM IST
SPECIAL REPORTസിദ്ദിഖ് വിവാദമുണ്ടായപ്പോള് പ്രസ് കോണ്ഫറന്സ് വേണ്ടെന്ന് പറഞ്ഞത് ആ കൂര്മ്മ ബുദ്ധി; ഇവര്ക്ക് വായില്ലേ... ഇവര്ക്ക് സംസാരിച്ചു കൂടേ... എന്ന ചതി വന്നതും ആ നാവില് നിന്ന്; ജഗദീഷിനെ തോല്പ്പിക്കാന് പ്രചരണം ശക്തം; മോഹന്ലാലിന്റെ രാജിക്ക് കാരണം ബാബുരാജും! അമ്മയില് 'സില്ബന്തി' വാദവും സജീവം; താര സംഘടനയില് 'സ്റ്റെപ് ഡൗണ്' വിവാദം ശക്തമാകുമ്പോള്പ്രത്യേക ലേഖകൻ28 July 2025 10:22 AM IST
SPECIAL REPORTഹേമ കമ്മറ്റിയില് പോയ ഭൂരിഭാഗം പേരും അന്വേഷണവുമായി സഹകരിക്കില്ല എന്ന് മനസ്സിലാക്കിയില്ല; നട്ടെല്ലുള്ള സഹപ്രവര്ത്തകരും പോകാത്തത് വിസ്മയിപ്പിച്ചു; സര്ക്കാരിനോട് ചോദ്യങ്ങള് ചോദിക്കുമ്പോള് കൂടുതല് ഉത്തരവാദിത്തം കാണിക്കാമായിരുന്നു; പാര്വതി തിരുവോത്തിനോട് മാലാ പാര്വതി; സര്ക്കാര് എല്ലാ നടപടിയും സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാനുംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 12:39 PM IST
SPECIAL REPORTദുരനുഭവങ്ങള് നേരിട്ടാല് അപ്പോള് തന്നെ പ്രതികരിക്കണമെന്നാണ് ചൂണ്ടിക്കാട്ടിയത്; സെറ്റില് നേരിട്ട അപമാനം വിന്സി മനസില് കൊണ്ട് നടക്കാതെ അപ്പോള് തന്നെ പ്രതികരിക്കണമായിരുന്നു; പെണ്പിള്ളേര് ഇത്തരം കാര്യങ്ങളില് എന്തിനാണ് പേടിക്കുന്നത്? വിവാദ അഭിമുഖത്തില് വിശദീകരണവുമായി മാല പാര്വതിമറുനാടൻ മലയാളി ബ്യൂറോ21 April 2025 8:15 AM IST
SPECIAL REPORTമാലാ പാര്വതി, നാണക്കേട് തോന്നുന്നു! ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്; നിങ്ങള് ഒരു അവസരവാദിയാണ്; സിനിമാ സൈറ്റുകളിലെ ലൈംഗിക അതിക്രമങ്ങളെ വെള്ളപൂശിയ മാലാ പാര്വതിയെ രൂക്ഷമായി വിമര്ശിച്ച് നടി രഞ്ജിനിമറുനാടൻ മലയാളി ഡെസ്ക്20 April 2025 4:51 PM IST
SPECIAL REPORTബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല് ഭയങ്കര സ്ട്രെസ്സായിപ്പോയി; പോടാ എന്ന് പറഞ്ഞാല് കഴിയുന്ന കാര്യമല്ലേ; അതൊക്കെ മനസില് കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? ഷൈന് ടോം വിഷയത്തിലെ നിലപാടിന് പിന്നാലെ വിവാദ പരാമര്ശവുമായി മാലാ പാര്വതിമറുനാടൻ മലയാളി ഡെസ്ക്20 April 2025 1:55 PM IST
INVESTIGATIONതായ്വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞു; ഒരു മണിക്കൂറോളം വെര്ച്വല് അറസ്റ്റിലാക്കി; മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞു വിളി; വ്യാജ ഐ.ഡി. കാര്ഡ് അടക്കം കൈമാറി; തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു; നടി മാലാ പാര്വതിയെ കുടുക്കാന് ശ്രമിച്ച് സൈബര് തട്ടിപ്പു സംഘംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 1:47 PM IST